Monday, September 30, 2024

കുന്നംകുളത്ത് നടന്ന അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ മീറ്റിൽ 800 മീറ്ററിൽ ഷഹിൻ ഷാക്ക് സിൽവർ മെഡൽ

കുന്ദംകുളം: കുന്നംകുളത്ത് നടന്ന അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ മീറ്റിൽ (സീനിയർ വിഭാഗം- ബോയ്സ്) 800 മീറ്ററിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ ഷഹിൻഷാ. കടിക്കാട്  ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഷഹിൻഷാ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments