Tuesday, May 26, 2026

എടക്കഴിയൂരിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഇരിങ്ങപ്പുറം സ്വദേശിക്ക് പരിക്ക്

ചാവക്കാട്: എടക്കഴിയൂർ സൗത്ത് ഇന്ത്യൻ ബാങ്ക് പരിസരത്ത് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഇരിങ്ങപ്പുറം അമ്പലത്ത് വീട്ടിൽ ഷെബീറി (36) നാണ് പരിക്കേറ്റത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ എടക്കഴിയൂർ ലൈഫ് കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments