Friday, September 20, 2024

ബി.ജെ.പി നേതാവ് സി.പി.എമ്മിൽ ചേർന്നു; രക്തഹാരമണിയിച്ച് സ്വീകരണം

കൈപ്പമംഗലം: ബി.ജെ.പി നേതാവ് സി.പി.എമ്മിൽ ചേർന്നു. മുൻ കയ്പമംഗലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റും, ബി.ജെ.പി കയ്പമംഗലം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഇ.കെ. ദാസനാണ് സി.പി.എമ്മിൽ ചേർന്നത്. സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് രക്ത ഹാരമണിയിച്ച് സ്വീകരിച്ചു. സി.പി.എം കയ്പമംഗലം ലോക്കൽ സെക്രട്ടറി എം. സി ശശിധരൻ, കയ്പമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി സുരേഷ് ബാബു, ബി.എസ് ശക്തിധരൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments