Thursday, September 19, 2024

പൂക്കോട് തണൽ കലാ-കായിക സാംസ്ക്കാരിക വേദി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,11,111 രൂപ കൈമാറി

ഗുരുവായൂർ: ആനത്താവളം പൂക്കോട് തണൽ കലാ-കായിക സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,11,111 രൂപ കൈമാറി. എൻ.കെ അക്ബർ എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി. തണൽ സെക്രട്ടറി കെ.വി സുഭാഷ്, വി അനൂപ്, കിരൺ രാജ് കെ.ജി, പ്രജീഷ് കെ.എം, ഷിംജാസ്, അജിത്ത് കെ.എ, ബബിൻ, വിപിൻ മോഹൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments