Thursday, September 19, 2024

ദേശീയ കായിക ദിനം: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ കായിക മൽസരങ്ങൾ സംഘടിപ്പിച്ചു

ചാവക്കാട്: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വിവിധ കായിക മൽസരങ്ങൾ സംഘടിപ്പിച്ചു. പ്രധാനധ്യാപിക പി.കെ റംല, അധ്യാപകരായ പി.ആർ റജില, എം.കെ സലീം, എസ്.കെ പ്രിയ, ലിൻസി വി തോമസ്, സയന ചാഴൂർ, കെ.എച്ച് ഷീജ,  സി.ജെ ജിൻസി, ടി മുംതാസ് തുടങ്ങിയവർ നേതൃത്വം നൽകി. പുത്തൻകടപ്പുറം സൂര്യ ക്ലബ്‌ അംഗങ്ങളായ ഫൈസൽ, ഷംനാദ്, ഫാസിൽ, ജംഷീർ, മുജീബ് തുടങ്ങിയവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments