Thursday, April 30, 2026

വയനാട് പ്രകൃതി ദുരന്തബാധിതരെ സഹായിക്കാൻ ചാവക്കാട് ഓട്ടോ കൂട്ടം

ചാവക്കാട്: വയനാട് പ്രകൃതി ദുരന്തബാധിതരെ സഹായിക്കാൻ ഓട്ടോ കൂട്ടം ചാവക്കാട് ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്തിന് സംഘടനയുടെ മുതിർന്ന മെമ്പർ കെ.ടി ശിവാജി തുക കൈമാറി. പ്രസിഡന്റ് പി.കെ സന്തോഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സുരേഷ് കഞ്ചാട്ടി, സി.എസ് മനോജ്, സി.എം മുസതഫ, എസ്.എം ഹംസ, തൊടു ഉണ്ണികൃഷ്ണൻ, ടി.കെ ഉമ്മർ, ഷാഹു ചെങ്കോട്ട എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments