Thursday, September 19, 2024

പുന്നയൂർക്കുളം ചമ്മന്നൂർ വടക്കേകുന്ന് റോഡിൽ വീട്ടിലവളപ്പിൽ അബ്ദുട്ടി നിര്യാതനായി

പുന്നയൂർക്കുളം: ചമ്മന്നൂർ വടക്കേകുന്ന് റോഡിൽ വീട്ടിലവളപ്പിൽ അബ്ദുട്ടി (78) നിര്യാതനായി. അമൽ ചാരിറ്റബിൾ ട്രസ്റ്റ് മുൻ ചെയർമാനായിരുന്നു. ഭാര്യ: സുഹറ. മക്കൾ: റുബീന, മിൻഹാസ്, സനം, വസീം. കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം ചമ്മന്നൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments