ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ നിന്നും ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. ഒരാളെ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ നടത്തിയ പരിശോധനയിലാണ് മദ്യ ശേഖരം കണ്ടെത്തിയത്. ബ്ലാങ്ങാട് സ്വദേശി ഊരാളി ഉണ്ണികൃഷ്ണനെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.
ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ നിന്നും ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി; ഒരാൾ കസ്റ്റഡിയിൽ
RELATED ARTICLES

