Thursday, September 19, 2024

പുത്തൻകടപ്പുറം സൂര്യ കലാകായിക സാംസ്കാരികവേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ചാവക്കാട്: പുത്തൻകടപ്പുറം സൂര്യ കലാകായിക സാംസ്കാരികവേദിയുടെ അഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കടപ്പുറം – മണത്തല മത്സ്യ തൊഴിലാളി വികസനക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് കെ.എം. അലി ദേശീയ പതാക ഉയർത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments