Friday, September 20, 2024

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയികളെ എടക്കഴിയൂർ വളയംതോട് ഗ്രാമവേദി അനുമോദിച്ചു

പുന്നയൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ  എടക്കഴിയൂർ വളയംതോട് ഗ്രാമവേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. എടക്കഴിയൂർ വില്ലേജ് ഓഫീസർ ശ്രീലേഖ   അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമവേദി പ്രസിഡന്റ് ഉവൈസ്, ക്ലബ് ട്രഷറർ നവീൻ, ആർട്സ് കൺവീനർമാരായ ബബീഷ്, സുവിൻ,  മെമ്പർമാരായ ഷബീൽ, മിഥുലാജ്, മുഷറഫ്, ഷെയ്കു, നിഹാൽ, നിഫൽ, റസൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments