Wednesday, February 25, 2026

ലഹരി നിർമാർജന സമിതി ജില്ലാ കൺവെൻഷൻ ഗുരുവായൂരിൽ സംഘടിപ്പിച്ചു

ഗുരുവായൂർ: ലഹരി നിർമാർജന സമിതി ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. സയ്യിദ് ഫസൽ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു. എൽ.എൻ.എസ് ജില്ല പ്രസിഡൻറ് കെ.എം ബക്കർ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കോമു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മുഖ്യരക്ഷാധികാരി കെ.കെ ഹംസക്കുട്ടി, ഇമ്പിച്ച മമ്മു ഹാജി എന്നിവർ സംസാരിച്ചു. എൽ.എൻ.എസ്

ജില്ലാ സെക്രട്ടറി എൻ.കെ ജലീൽ സ്വാഗതവും ജില്ല ട്രഷറർ മുഹമ്മദ് അലി ഷിഫാസ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments