Friday, September 20, 2024

യൂത്ത് കോൺഗ്രസ് തൃശൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു

തൃശൂർ: യൂത്ത് കോൺഗ്രസ്സ് തൃശ്ശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം സംഘടിപ്പിച്ചു. പടിഞ്ഞാറേ കോട്ട ലീഡർ സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് കെ.സുമേഷ് പതാക ഉയർത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ഡെൽജിൻ ഷാജു, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമരായ നിഖിൽ വടക്കൻ, ജെയ്ക്കൊ കെ കെ , ഷിനോജ് ഷാജു, നിക്സൺ ചിറയത്ത്, ഷെമീർ എം എച്ച്, മണ്ഡലം പ്രസിഡൻ്റുമാരായ ശ്രീരാം ശ്രീധർ, ജോസഫ് തേറാട്ടിൽ, ഷിഹാബുദ്ദീൻ പി എസ്, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് ജെലിൻ ജോൺ,ആർ ടി ഐ സെൽ മുൻ സംസ്ഥാന ചെയർമാൻ എൻസൺ ആൻ്റണി, വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി സി ഡേവീസ് എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments