തൃശൂർ: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ ഓഗസ്റ്റ് 13ന് നടത്താനിരുന്ന ജില്ലാതല തദ്ദേശ അദാലത്ത് മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.