Friday, September 20, 2024

ചാവക്കാട് പുന്ന മുക്കുട്ടക്കൽ മൂത്തണ്ടാശ്ശേരി സിദ്ധാർത്ഥൻ നിര്യാതനായി 

ചാവക്കാട്: പുന്ന മുക്കുട്ടക്കൽ മൂത്തണ്ടാശ്ശേരി സിദ്ധാർത്ഥൻ നിര്യാതനായി. മുതുവട്ടൂർ ഐശ്വര്യ വെജിറ്റബിൾ ഉടമയാണ്. മർച്ചൻ്റ്  അസ്സോസിയേഷൻ മമ്മിയൂർ മുതുവട്ടൂർ യൂണിറ്റ്  മുൻ പ്രസിഡണ്ട്, എസ്.എൻ.ഡി.പി.യോഗം പുന്ന യൂണിറ്റ്  പ്രസിഡണ്ട്, പുന്ന ശ്രീധർമ്മശാസ്താ ട്രസ്റ്റ് കമ്മറ്റി അംഗം, പുന്ന ഹിന്ദു സേവാസമാജം ഭരണ സമിതി അംഗം, മൂത്തണ്ടാശ്ശേരി ഭഗവതി ക്ഷേത്രം രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ നിർമ്മല (റിട്ട. പ്രിൻസിപ്പാൾ  – സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ എടക്കഴിയൂർ): മക്കൾ: ആഷ്ലി (ഗുരുവായൂർ അർബൻ ബാങ്ക്, ), ഐശ്വര്യ (ദുബായ് ). മരുമക്കൾ: ഷോബി (അബുദാബി), പ്രമോദ് (ദുബായ്). പേരമക്കൾ: 1 റിഷ്ന, പൂജിത, പാർത്ഥിവ് .സംസ്ക്കാരം നാളെ (വ്യാഴം) രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments