Friday, September 20, 2024

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയികളെ തിരുവത്ര അത്താണി ബ്ലൈസ് ഗ്രൂപ്പ് അനുമോദിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയികളെ തിരുവത്ര അത്താണി ബ്ലൈസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഭാരവാഹികളായ എൻ എച്ച് ഫഹദ്, ഫഹീം ജാവീദ്, ശിഹാബ്, മുഹമ്മദ്, നിയാസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments