Monday, February 23, 2026

വടക്കേകാട് നമ്പീശന്‍പടിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്ക് പരിക്ക്

വടക്കേകാട്: നമ്പീശന്‍പടിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്ക് പരിക്ക്. കുന്നംകുളം കുറുക്കന്‍പാറ സ്വദേശിനി മണികണ്ഠത്ത് വീട്ടില്‍ കൃഷ്ണേന്ദു(23)വിനാണ് പരിക്കു പറ്റിയത്. വടക്കേകാട് നമ്പീശന്‍പടി നയാര പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെ  11.30 ഓടെയാണ് അപകടം ഉണ്ടായത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്ക് പറ്റിയ സ്‌കൂട്ടര്‍ യാത്രക്കാരിയെ വൈലത്തൂര്‍ ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments