Friday, September 20, 2024

ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിക്ക് വടക്ക്  രിഫാഈൻ പള്ളിക്ക് സമീപം പള്ളത്ത് ശാഹു നിര്യാതനായി

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിക്ക് വടക്ക്  രിഫാഈൻ പള്ളിക്ക് സമീപം പള്ളത്ത് ശാഹു (70) നിര്യാതനായി. ഭാര്യ: ഹലീമ മക്കൾ: ആല്യേമുണ്ണി, ആബിദ്, സെലാം , അക്ബർ, അൻവർ, സെക്കിയ. മരുമക്കൾ: ഷാഹിന, ബൽക്കീസ് , ഫക്രുദ്ധീൻ. ഖബറടക്കം ഇന്ന് (വ്യാഴം) രാവിലെ 10 മണിക്ക് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments