ചാവക്കാട്: തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻ്റ് റിസർച്ചിൽ നിന്ന് ഇന്റഗ്രേറ്റഡ് എം.എസ്.സി ഫിസിക്സിൽ കാവീട് സ്വദേശി അതുൽ സോമൻ ഗോൾഡ് മെഡൽ നേടി വിജയിച്ചു. കാവീട് കുറുവായി പറമ്പിൽ സോമൻ-സുനിത ദമ്പതികളുടെ മകനാണ്.