Friday, September 20, 2024

ചാവക്കാട് തിരുവത്ര അത്താണി വടക്ക് മത്രംകോട്ട് ചന്ദ്രൻ്റെ ഭാര്യ തങ്ക (75) നിര്യാതയായി

ചാവക്കാട്: തിരുവത്ര അത്താണി വടക്ക് മത്രംകോട്ട് ചന്ദ്രൻ്റെ ഭാര്യ തങ്ക (75) നിര്യാതയായി. മക്കൾ: അഖിലൻ, സനില. മരുമക്കൾ: മോഹനൻ, സിജി. സംസ്കാരം നാളെ (ബുധൻ) രാവിലെ 9 മണിക്ക് നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments