Friday, September 20, 2024

ചാവക്കാട് കടപ്പുറം കറുകമാട് മുല്ലപ്പുഴയിൽ കൈ കാലുകൾ  കൂട്ടി കെട്ടിയ നിലയിൽ അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തി

ചാവക്കാട്: കടപ്പുറം കറുകമാട് മുല്ലപ്പുഴയിൽ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11.30 ഓടെയാണ്  എകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻറെ മൃതദേഹം കണ്ടെത്തിയത്. ചാവക്കാട്പോലീസ് സ്ഥലത്തെത്തി.

വീഡിയോ വാർത്ത

RELATED ARTICLES
- Advertisment -

Most Popular

Recent Comments