Wednesday, February 25, 2026

പുന്നയൂർക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

പുന്നയൂര്‍ക്കുളം: പുന്നയൂർക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് പരിക്ക്. പുന്നയൂര്‍ക്കുളത്ത് താമസിക്കുന്ന, തമിഴ്‌നാട് സ്വദേശി സതീശനാ (35) ണ് പരിക്കേറ്റത്. പുന്നയൂര്‍ക്കുളം വിശ്വഭാരതിക്ക് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘഷത്തില്‍ കലാശിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ സതീശനെ വൈലത്തൂര്‍ ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments