Saturday, April 11, 2026

കടപ്പുറം പഞ്ചായത്തിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇതോടെ പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി

കടപ്പുറം: പഞ്ചായത്തിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. കടപ്പുറം മൂസാറോഡിൽ മുംബൈയിൽ നിന്നു വന്ന് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സഹോദരനും സഹോദരിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വട്ടേക്കാട് ചുള്ളിപ്പാടത്ത് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments