ചാവക്കാട്: മണത്തല ബ്ലോക്ക് ഗയ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭ 26-ാം വാർഡ് അംഗൻവാടി കുരുന്നുകൾക്ക് കളറിംഗ് കിറ്റുകൾ സമ്മാനിച്ചു. ക്ലബ്ബ് മെമ്പർമാരായ റഷ്വിൻ, സജിൽ, അക്ഷയ്, മസിൻ, മഷൂർ, മുഹമ്മദ് ജെസിൽ, മുഹമ്മദ് സഅദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അംഗൻവാടി കുരുന്നുകൾക്ക് ഗയ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് കളറിംഗ് കിറ്റുകൾ സമ്മാനിച്ചു
RELATED ARTICLES

