Friday, September 20, 2024

പോർക്കുളത്ത് ഇടിമിന്നലേറ്റ് പോത്തിൻ കുട്ടി ചത്തു

കുന്നംകുളം: പോർക്കുളത്ത് ഇടിമിന്നലേറ്റ് പോത്തിൻ കുട്ടി ചത്തു. പോർക്കുളം കമ്മ്യൂണിറ്റി ഹാളിന് സമീപം പുലിക്കോട്ടിൽ വീട്ടിൽ രാധയുടെ പോത്തിൻ കുട്ടിയാണ് ചത്തത്. വീട് ഭാഗികമായി തകർന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments