Friday, September 20, 2024

തൃപ്രയാറിൽ ഒന്നേകാല്‍ വയസ്സുകാരൻ  തോട്ടില്‍ വീണ് മരിച്ചു

തൃപ്രയാർ: ഒന്നേകാല്‍ വയസ്സുകാരൻ  തോട്ടില്‍ വീണ് മരിച്ചു. തൃപ്രയാര്‍ ബീച്ച് സീതി വളവ്  സ്വദേശി  ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. വീടിനുമുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്. ഉടന്‍  ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments