Friday, September 20, 2024

ഒരുമനയൂർ പ്രീമിയർ ലീഗ് സീസൺ 14; അബു ഇലവന് ഗോൾഡൻ ട്രോഫി

ചാവക്കാട്: 2024 ഒരുമനയൂർ പ്രീമിയർ ലീഗ് സീസൺ 14 ഗോൾഡൻ ട്രോഫി ആർ.കെ സജിൽ നയിച്ച അബു ഇലവൻ കരസ്ഥമാക്കി. ആർമി ഇലവൻ റണ്ണേഴ്സും, ഷിഫാ ഇലവൻ മൂന്നാം സ്ഥാനവും നേടി. ഒരുമനയൂർ  പ്രീമിയർ ലീഗ് 2023 പതിമൂന്നാം സീസണിലും  അബൂ ഇലവൻ തന്നെയാണ് ചാമ്പ്യന്മാരായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments