Tuesday, July 28, 2026

വെളിയംകോട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പാലപ്പെട്ടി സ്വദേശിനിക്ക് പരിക്ക്

പുന്നയൂർക്കുളം: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ വെളിയംകോട്  ചെറുപള്ളിക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.

അപകടത്തിൽ പരിക്കുപറ്റിയ സ്കൂട്ടർ യാത്രികക്ക് പരിക്ക്. പാലപ്പെട്ടി കാപ്പിരിക്കാട് സ്വദേശിനി തണ്ടാംകോളി ആത്തിക്ക (47)ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സ്ത്രീയെ വെളിയംകോട് മെഡ്സിറ്റി ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments