Friday, September 20, 2024

കുന്നംകുളം പഴഞ്ഞി പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കുന്നംകുളം: പഴഞ്ഞി പെങ്ങാമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മങ്ങാട് സ്വദേശി എഴുത്തുപുരക്കൽ വീട്ടിൽ ശ്രീധരന്റെ മകൻ സുജിത്താ(25)ണ് മരിച്ചത്.പെങ്ങാമുക്ക് സ്കൂളിന് സമീപത്ത് ഇന്ന് പുലർച്ചെ 12.30നാണ് അപകടമുണ്ടായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments