Thursday, March 12, 2026

തിരുവത്ര പുതിയറയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം സംഘടിപ്പിച്ചു

ചാവക്കാട്: ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരുവത്ര പുതിയറ 133-ാം ബൂത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് പൊതുയോഗം സംഘടിപ്പിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം എ.എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്. മണ്ഡലം കൺവീനർ പി.കെ സെയ്താലിക്കുട്ടി, കെ.കെ മുബാറക്ക്, പി.കെ രാധാകൃഷ്ണൻ, സി.കെ രമേഷ്, സി.എ ശിവദാസൻ, ഭൈമി സുനിലൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments