Friday, September 20, 2024

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം.എ മൾട്ടിമീഡിയ പരീക്ഷ; മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് അധ്യാപിക ഭാഗ്യക്ക് ഒന്നാം റാങ്ക്

ഗുരുവായൂർ: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ മൾട്ടിമീഡിയ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഭാഗ്യ. കുന്നംകുളം തെക്കെപുറം പാക്കത്ത് പ്രദീപ് – സ്മിനിത ദമ്പതികളുടെ മകളായ ദീപ നിലവിൽ മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ മൾട്ടിമീഡിയ ഡിപ്പാർട്ട്മെന്റ് അധ്യാപികയാണ് ഭാഗ്യ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments