കുന്നംകുളം: തുറക്കുളം മാർക്കറ്റിൽ സംയുക്ത ട്രേഡ് യൂണിയൻ ഓഫീസിലെ അലമാരയിൽ സൂക്ഷിച്ച 15 ലക്ഷം കവർന്ന കേസിൽ പ്രതി പോലിസിന്റെ പിടിയിലായതായി സൂചന. വെള്ളറക്കാട് സ്വദേശി നൂറുദ്ദീനാണ് പിടിയിലായതെന്നാണ് വിവരം. കഴിഞ്ഞ ഡിസംബർ 31നാണ് പണം കവർച്ച ചെയ്യപ്പെട്ടത്.