Friday, September 20, 2024

എസ്.കെ.ജെ.എം തൃശൂർ ജില്ലാ മുസാബഖ 2023; മെമ്മറി ടെസ്റ്റിൽ പി.എസ് ഫഹീം അഹമ്മദിന് ഒന്നാം സ്ഥാനം

പുന്നയൂർ: കൊടുങ്ങല്ലൂരിൽ നടന്ന എസ്.കെ.ജെ.എം തൃശൂർ ജില്ലാ മുസാബഖ 2023 ൽ മെമ്മറി ടെസ്റ്റിൽ പി.എസ് ഫഹീം അഹമ്മദിന് ഒന്നാം സ്ഥാനം. മന്ദലാംകുന്ന് മള്ഹറുൽ ഹുദാ മദ്രസ വിദ്യാർത്ഥിയാണ് ഫഹീം അഹമ്മദ്. ദഫ് മുട്ട് മത്സരത്തിൽ മദ്രസക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments