Friday, September 20, 2024

ഐ.എൻ.ടി.യുസി സംസ്ഥാന സമ്മേളനം കൂപ്പൺ വിതരണോദ്ഘാടനം ചെയ്തു

ചാവക്കാട്: ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം നടന്നു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അഡ്വ.അശോകൻ തേർളി, ടി.എം റഹീം എന്നിവർ ചേർന്ന് ഉദ്ഘാടനം  നിർവഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എം.എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ടി.പി ഷൗക്കത്ത്, മഹിളാ കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത ശിവൻ, ബ്ലോക്ക് സെക്രട്ടറി റുഖിയ ഷൗക്കത്ത്, കെ.എൻ സന്തോഷ്, സി.കെ ഷക്കീർ, അഡ്വ.ഡാലി അശോകൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments