Wednesday, February 25, 2026

അണ്ടത്തോട് പാപ്പാളി സെന്ററിൽ ഇന്നോവ കാറിൽ ബൈക്കിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

പുന്നയൂർക്കുളം: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് പാപ്പാളി സെന്ററിൽ ഇന്നോവ കാറിൽ ബൈക്കിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രികൻ തൃപ്പുണിത്തറ സ്വദേശി മെൽവിൻ (21) ആണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments