Friday, September 20, 2024

കോട്ടപ്പടി വെസ്റ്റ്ഗേറ്റ് ക്ലബ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു

ഗുരുവായൂർ: കോട്ടപ്പടി വെസ്റ്റ്ഗേറ്റ് ക്ലബ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് സേവിയർ പനക്കൽ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ഭാരവാഹികളായ ആനി ജോസ്, നാൻസി കുര്യാക്കോസ്, ലൗലി പീയൂസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments