Sunday, May 31, 2026

കേരള സംസ്ഥാന സ്കൂൾ ഗെയിംസ് തയ്കോണ്ടോ ചാമ്പ്യൻഷിപ്പ്; മണത്തല സ്കൂൾ വിദ്യാർത്ഥിനി മിർസ മറിയത്തിന് വെങ്കില മെഡൽ നേട്ടം

ചാവക്കാട്: കേരള സംസ്ഥാന സ്കൂൾ ഗെയിംസ് തയ്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 44 വിഭാഗത്തിൽ മണത്തല സ്കൂൾ വിദ്യാർത്ഥിനിക്ക് വെങ്കല മെഡൽ. മണത്തല ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി എ.എം മിർസ മറിയമാണ് വെങ്കല മെഡലിന് അർഹയായത്. പരേതനായ മുനീറിന്റെയും മുജീബ ടീച്ചറുടെയും മകളായ ഈ മിടുക്കി, കടപ്പുറം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്  ടി കെ ഹുസൈന്റെ പേരമകളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments