Friday, September 20, 2024

കെ.വി ഷാനവാസ് യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ കൺവീനർ

ചാവക്കാട്: യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ കൺവീനറായി കെ.വി ഷാനവാസിന് ചുമതല. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.പി വിൻസെന്റാണ് ഇക്കാര്യം അറിയിച്ചത്. ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് ജനറൽ കൺവീനറായിരുന്ന കെ നവാസ് രാജിവെച്ച ഒഴിവിലേക്കാണ് ചുമതല. നിലവിൽ ചാവക്കാട് മണ്ഡലം പ്രസിഡന്റാണ് കെ.വി ഷാനവാസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments