Friday, November 22, 2024

പെട്രോൾ, ഡീസൽ തീരുവ പിൻവലിക്കുക; കുന്നംകുളം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ എൻ.വൈ.സി ധർണ്ണ

കുന്നംകുളം: പെട്രോൾ, ഡീസൽ വിലയിലെ വർദ്ധിപ്പിച്ച തീരുവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി യുവജന വിഭാഗം നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് കുന്നംകുളം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണ നടത്തി. കേന്ദ്ര ഗവൺമെൻ്റിനെതിരെയുള്ള പ്ല കാർഡുകളുമായി നടത്തിയ ധർണ്ണ എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൽസ യു അമ്പ്രയിൽ ഉദ്ഘാടനം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments