Friday, September 20, 2024

സേവാദൾ ഗുരുവായൂർ  നിയോജക മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: സേവാദൾ ഗുരുവായൂർ  നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം  സംഘടിപ്പിച്ചു. മുതുവട്ടൂർ സെന്ററിൽ നടന്ന അനുസ്മരണ സദസ്സ്  ചാവക്കാട് നഗരസഭ  പ്രതിപക്ഷ നേതാവ് കെ.വി സത്താർ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു.  സേവാദൾ വൈസ് പ്രസിഡണ്ട് ശരീഫ് മേലേപുര, എക്സിക്യൂട്ടീവ് അംഗം പി.കെ സുരേഷ് കുമാർ, ചന്ദ്രൻ കാവതിയാട്ട്, സോമൻ, വി.എസ് ജോബി എന്നിവർ സംസാരിച്ചു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments