Friday, September 20, 2024

നേഴ്സുമാരെ ഉപഹാരം നൽകി ആദരിച്ച് ഒരുമനയൂർ റഫ് റൈഡേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ്

ഒരുമനയൂർ: അന്താരാഷ്ട്ര നേഴ്‌സ്‌ ദിനത്തോടനുബന്ധിച്ച് ഒരുമനയൂർ റഫ് റൈഡേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ഒരുമനയൂർ ആരോഗ്യ കേന്ദ്രത്തിലെ നേഴ്സുമാരെ ഉപഹാരം നൽകി ആദരിച്ചു.

ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ലളിതമായ ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. നിബിൻ കൃഷ്ണ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.സി സബീന ചടങ്ങിൽ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments