Thursday, September 19, 2024

റോഡ് മുറിച്ചു കടന്ന കുട്ടിയുടെ മേൽ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ട സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; അച്ഛനും മകൾക്കും പരിക്ക്

ഗുരുവായൂർ: റോഡ് മുറിച്ചു കടന്ന കുട്ടിയുടെ മേൽ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ട സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം.സ്കൂട്ടർ യാത്രികരായ അച്ഛനും മകൾക്കും പരിക്കേറ്റു. ചൂണ്ടൽ വട്ടേക്കാട് വീട്ടിൽ ദാമോദരൻ(57), മകളും ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ ധ്വനി (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.50 ഓടെ ചൊവ്വല്ലൂർപ്പടി സെന്ററിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments