Friday, July 10, 2026

കെ.എസ്‌.യു മുതുവട്ടൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കെ.എസ്‌.യു 66ാം സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട്: കെ.എസ്‌.യു 66ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കെ.എസ്‌.യു മുതുവട്ടൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മുതുവട്ടൂർ ഏഴാം വാർഡിൽ പതാക ഉയർത്തി. കെ.എസ്‌.യു ജില്ലാ സെക്രട്ടറി ഫായിസ് മുതുവട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് നിരഞ്ജൻ പ്രകാശൻ അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ശ്രീദർശൻ, കെ.എസ്‌.യു ഭാരവാഹികളായ റൗഫ്, നിഹാൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments