Friday, September 20, 2024

എടക്കഴിയൂരിൽ സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

ചാവക്കാട്: എടക്കഴിയൂർ റോഡിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്. തിരുവത്ര ഉണ്ണിക്കര വീട്ടിൽ ദേവിക (23), പാവറട്ടി പനക്കൽ വീട്ടിൽ സിബി എന്നിവർക്കാണ്ട് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് ഒറ്റയിനി നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments