Friday, November 22, 2024

പ്രവാസി ക്ഷേമ ബോര്‍ഡിന്‍റെ ചെയര്‍മാനായി കെ.വിഅബ്ദുള്‍ ഖാദര്‍ ചുമതലയേറ്റു

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ
പ്രവാസി ക്ഷേമ ബോര്‍ഡിന്‍റെ ചെയര്‍മാനായി കെ.വി അബ്ദുള്‍ ഖാദര്‍ ചുമതലയേറ്റു. സി.എം.ഡി ഹാളില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് സി.ഇ.ഒ എം രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ബോര്‍ഡ് അംഗങ്ങളായ എന്‍ അജിത് കുമാര്‍ ,
ജോര്‍ജ് വര്‍ഗ്ഗീസ്, ഇ സുധീര്‍, എന്‍.കെ കുഞ്ഞഹമ്മദ്, കെ.സി സജീവ്, നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, അജയകുമാര്‍, പ്രതാപചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചുമതലയേറ്റ ശേഷം പ്രവാസി സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരുമായി കെ.വി അബ്ദുൽ ഖാദർ ചര്‍ച്ച നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments