Friday, September 20, 2024

ഒരുമനയൂർ വില്ലേജ് ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ കുത്തിയിരിപ്പ് സമരം

ഒരുമനയൂർ: ഒരുമനയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുമനയൂർ വില്ലേജ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി മൊയ്നുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ഷംസു, വാർഡ് മെമ്പർ ലീന സജീവൻ, ചന്ദ്രൻ, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments