Wednesday, July 22, 2026

ചാവക്കാട് നഗരസഭ ബ്രൂസല്ലോസിസ രോഗ പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാംഘട്ടം ആരംഭിച്ചു

ചാവക്കാട്: ദേശീയ ജന്തു രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ പരിധിയിൽ ബ്രൂസല്ലോസിസ രോഗ പ്രതിരോധ കുത്തിവെപ്പിന്റെ ഒന്നാംഘട്ടം ആരംഭിച്ചു. ഒന്നാംഘട്ട പ്രതിരോധ കുത്തിവെപ്പിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക്, കൗൺസിലർ എം.ആർ രാധാകൃഷ്ണൻ, വെറ്റിനറി സർജൻ ഡോ.ശർമിള എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments