Friday, July 10, 2026

ചൊവ്വല്ലൂർപടിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

ഗുരുവായൂർ: ചൊവ്വല്ലൂർപടി പാലത്തിനടുത്ത്‌ മരകമ്പനിക്കു സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ചാവക്കാട് ചെമ്മണ്ണൂർ വീട്ടിൽ ജിസ് മരിയ (15), പേരകം പെരിങ്ങാട്ട് വീട്ടിൽ ഭാസി(45) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.50 ഓടെയാണ് അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments