കുന്നംകുളം: ചൊവ്വന്നൂരിൽ ആംബുലൻസ് മറിഞ്ഞ് രണ്ട് സ്തീകൾ മരിച്ചു. മരത്തംകോട് സ്വദേശികളായ റഹ്മത്ത്, ഫെമിന എന്നിവരാണ് മരിച്ചത്. നാല് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം.
വീഡിയോ വാർത്ത കാണാം