Friday, September 20, 2024

ബ്ലാങ്ങാട് സിദ്ധീഖ് പള്ളിക്കടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

ചാവക്കാട്: ബ്ലാങ്ങാട് സിദ്ധീഖ് പള്ളിക്കടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. യുവാവിന് പരിക്ക്. തമ്പുരാൻപടി കപ്പിയൂർ രജീഷി (35)നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments