Friday, September 20, 2024

യുവധാര കലാകായിക സാംസ്കാരിക വേദി തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു

ചാവക്കാട്: തിരുവത്ര ചെങ്കോട്ട നഗർ യുവധാര കലാകായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഷെബിന്റെ സ്മരണാർത്ഥം പെരുന്നാൾ ദിനത്തിൽ
തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു. ഷാഹു തൊണ്ടൻപിരി ഉദ്ഘാടനം ചെയ്തു.
യുവധാര സെക്രട്ടറി റിയാസ്, എം.എ ബഷീർ, ശിഹാബ്, നൗഷാദ്, റഫീക്ക്, ഫാറൂഖ്,ജൗഹർ,അനസ് അയൂബ്, നബീൽ, മൊയ്‌ദീൻഷ, അഫ്സൽ, ജി.സി.സി മെമ്പർമാരായ അനസ് നടത്തി, ഹാഷിം എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments